ഇക്കഴിഞ്ഞ കുറേ നാളുകളില്‍ സാംസ്കാരിക നായകര്‍ ഇടപെടേണ്ട/പ്രതികരിക്കേണ്ട/സംസാരിക്കേണ്ട എന്തെല്ലാം ഇക്കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അല്ല, ഇതിലെല്ലാം ഇക്കൂട്ടര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാലും ചിലപ്പോ നാമിവരുടെ ഒച്ചയ്ക്കു കാതോര്‍ത്തുപോവില്ലേ?
‘മാതൃഭൂമി’യിലിതാ, പ്രഖ്യാത ബുദ്ധിജീവി ശ്രീ കെ ഈ എന്‍ കുഞ്ഞഹമ്മദിന്റെ രൂക്ഷപ്രതികരണം. വിഷയം : ‘1921-ലേത് ഒരു മുസ്ലിം ലഹളയോ അതോ സ്വാതന്ത്ര്യസമരമോ?”
‘കാളന്‍സമര’ങ്ങള്‍ മാത്രമല്ല, ‘കാളസമര’ങ്ങളും സ്വാതന്ത്ര്യസമരമാകുമെന്ന് അദ്ദേഹം ജ്വലിക്കുന്നു.
പച്ചച്ചെങ്കൊടി പാറട്ടെ!!
No comments:
Post a Comment