Wednesday, December 21, 2011

കെ ജി സങ്കടപ്പിള്ള



ഞാന്‍ നടന്ന വഴികളിന്നില്ല
കുളവും കുളക്കോഴിയുമില്ല
ചൂട്ടുകറ്റയും പാതിരാ സഞ്ചാരവുമില്ല

നക്സലും മാവോയും ചത്തൊഴിഞ്ഞു
വേണു വേറേ മേക്കപ്പിട്ടു
കളിക്കളം മാറി

ഒടുവില്‍,
ഒടുവില്‍
“യൂ റ്റൂ ബംഗാള്‍....!”

നിവൃത്തിയില്ലാതെ,
നിവൃത്തിയില്ലാതെ
ഞാന്‍
താമസം
ബാംഗ്ളൂരിലാക്കി!

1 comment:

  1. മുല്ലപ്പെരിയാറിൽ ഒലിച്ചുപോവില്ലല്ലോ...
    ആശ്വാസം...!

    ReplyDelete