ചില കാരണങ്ങളാല്‍ കുറേനാള്‍ -മാസങ്ങളോളം- പ്രതികരണന്‍ ബൂലോകത്തില്ലായിരുന്നു. ഇക്കാലത്ത് നിരവധി സാമൂഹികപ്രശ്നങ്ങളുണ്ടായി. അവയെപ്പറ്റി ബൂലോകം തിളച്ചുമറിഞ്ഞിട്ടുണ്ടാവുമെന്നാണ് പാവം പ്രതികരണന്‍ വിചാരിച്ചിരുന്നത്.
മടങ്ങിവന്നപ്പോള്‍ ആദ്യം അന്വേഷിച്ചതും അതായിരുന്നു. മുംബയിലെ ഹര്‍ത്താലിനെതിരെ ഫേസ്‌ബുക്കില്‍ പ്രതികരിച്ചതിന്റെ പേരില്‍ രണ്ടു പെണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെതിരെ മലയാള ബൂലോകം കത്തിയെരിഞ്ഞിട്ടുണ്ടാവുമെന്നുതന്നെയാണ് ഈയുള്ളവന്‍ കരുതിയത്. വിക്ഷോഭത്തിന്റെ തീപ്പൊരികള്‍ ഇനിയും അണഞ്ഞിട്ടുണ്ടാവില്ലെന്ന് കരുതി വന്ന പ്രതികരണന് ഇതുവരെയും ഒരു വിരലനക്കം പോലും കാണാന്‍ കഴിഞ്ഞിട്ടില്ല.
(കടപ്പാട്: ഇന്ത്യന്‍ എക്‌സ്‌പ്രസ്)
എന്തുപറ്റി നമ്മുടെ പുലികള്‍ക്കും പുപ്പുലികള്‍ക്കും...?

പ്രതികരണമില്ലാപ്പുലികള്‍
ReplyDeleteകടുവക്കും പുലിക്കും പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് അറിയില്ലേ .... വെടിക്കാരുണ്ട് !!!
ReplyDelete