നാളെ, മാർച്ച് പതിനാലാം തീയതി ഈ വർഷത്തെ എസ്. എസ്. എൽ.സി. പരീക്ഷ ആരംഭിക്കുകയാണ്. പരീക്ഷാക്കാലത്ത് മലയാള മാധ്യമങ്ങളിൽ വരുന്ന പരീക്ഷാ വാർത്തകൾ ശ്രദ്ധിച്ചാൽ നമുക്കു തോന്നും പെൺകുട്ടികൾ മാത്രമേ ഈ പരീക്ഷ എഴുതുന്നുള്ളൂ എന്ന്. എല്ലാ ചിത്രങ്ങളിലും വീഡിയോകളിലും പെൺകുട്ടികൾ മാത്രമായിരിക്കും.
അതെ, നാളെ ആരംഭിക്കുകയാണ് മലയാള മാധ്യമങ്ങളുടെ പെൺകുട്ടിക്കാലം !
സത്യം...!
ReplyDeleteപൂക്കുന്ന മരങ്ങളും ചെടികളും എത്രയേറെയാണുള്ളത്, പക്ഷേ നമ്മുടെ സംസാരത്തിൽ വരുന്നതോ ?
ReplyDeleteമാധ്യമങ്ങൾക്ക് രാഷ്ട്രീയം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിലൊന്നല്ലേയിത്.
മിക്കവാറും പെണ്‍കുട്ടികള്‍ക്ക് പാചകം പോലെ തന്നെയല്ലേ പരീക്ഷയും. ഒരു വര്‍ഷം കൊണ്ടു നിറച്ച പുട്ടുകുറ്റി പരീക്ഷപ്പേപ്പറിലേക്ക് കുത്തിയിട്ടാല്‍ കുറ്റി വീണ്ടും കാലി.. :)
ReplyDeleteകാര്ന്നോര് kalakki.
ReplyDelete