tag:blogger.com,1999:blog-5155477011795657391.post2906317497165710729..comments2017-05-04T10:07:07.700-07:00Comments on പ്രതികരണം: വീയെസ്സിന്റെ ദത്തുപുത്രന്പ്രതികരണൻhttp://www.blogger.com/profile/07540939184035825502noreply@blogger.comBlogger2125tag:blogger.com,1999:blog-5155477011795657391.post-23581163753324297952011-08-24T01:47:57.772-07:002011-08-24T01:47:57.772-07:00‘മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണു മാതൃഭൂമ...‘മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണു മാതൃഭൂമി’ എന്നത് എന്നെ സംബന്ധിച്ചിടത്തോളം കേട്ടറിവല്ല; അനുഭവമാണ്. അഭിമുഖം വായിച്ച് അഭിരുചികള്‍ മാറിയതായി ഞാന്‍ എഴുതിയിട്ടില്ല. താരതമ്യേന കുറച്ചു കോപ്പികള്‍ മാത്രം വില്കപ്പെടുന്ന ഒരു പ്രസിദ്ധീകരണത്തില്‍ വന്ന അഭിമുഖത്തെ, പൊതു മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ പൊതുജന ശ്രദ്ധയിലെത്തിച്ച വീയെസ്സിന്റെ തന്ത്രമികവിനെപ്പറ്റിയായിരുന്നു എന്റെ പോസ്റ്റ്.<br /><br />പിന്നെ, ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും അധമത്വം എന്താണെന്നു മനസ്സിലാവുന്നില്ല.പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-5155477011795657391.post-84773146411714706202011-08-20T10:49:30.679-07:002011-08-20T10:49:30.679-07:00മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണ് മാത്രുഭൂ...മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണ് മാത്രുഭൂമി എന്നാണറിവ്. സ്ഥിരമായി വായിക്കാറുമുണ്ട്. താങ്കളുടെ നാട് ശ്രീലങ്കയിലാണോ അതൊ ബംഗ്ലാദേശിലൊ. ഒരു അഭിമുഖം പ്രസിദ്ധീകരിക്കുമ്പോഴേക്ക് മാറുന്നതാണോ താങ്കളുടെ വായന അഭിരുചി?Anonymousnoreply@blogger.com